10Th Anniversary Of Sachin Tendulkar's Epic 200<br />ക്രിക്കറ്റില്‍ ദൈവത്തതിന്റെ കൈയൊപ്പ് ചാര്‍ത്തപ്പെട്ട ദിനം. ഏകദിനത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വന്തമാക്കിയിട്ട് ഇന്നേക്ക് 10 വര്‍ഷം. 2010 ഫെബ്രുവരി 24ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു സച്ചിന്റെ ചരിത്ര നേട്ടം.<br />#SachinTendulkar #Gwalior
